സ്വത്വപ്രതിനിധാനങ്ങള്‍ക്ക് ഇത്തരം വ്യാജനിര്‍മ്മിതിയുടെ ആവശ്യമില്ല. കൊണ്ടവനായി ചമയ്ഞ്ഞ് ഞെളിഞ്ഞ് നിന്ന് പറയുമ്പോള്‍ പണ്ട് സാഹിത്യം സ്ത്രീകളെ മുതല്‍ ദളിത്-ആദിവാസികളെ വരെ വിവരിച്ച രീതിയുടെ മറ്റൊരാഖ്യാനാനുകരണമാകുകയാണ് ചെയ്യുന്നത്.

Top