സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ ട്രെയിന്‍ഡ് ഫോഴ്സുകളില്‍ നിന്നും സഹായം തേടാന്‍ കേരളത്തിന്‌ കഴിയില്ലേ? കേന്ദ്ര സര്‍ക്കാരിനെ വിട്ടേക്കു. അവര്‍ നേരിടാനിരിക്കുന്നത് മറ്റൊരു മഹാ ‘പ്രളയ’മാണ്! #SaveKerala #KeralaFloods2018

Top