സൂചി തുമ്പിന്റെ തെളിവില്ലങ്കിലും സക്കറിയയുടെ വിചാരണയും അനന്തമായി നീളുകയാണ് .ഹാഷ് ടാഗില്‍ വിപ്ലവം തീര്‍ക്കുന്ന യുവതലമുറ ആ ഉമ്മയുടെ കണ്ണീര്‍ ഇന്നുവരെ കണ്ടിട്ടില്ല .സക്കറിയയുടെ തടവറ ഇന്നുവരെ അനുഭവിച്ചിട്ടില്ല

Top