സുഭാഷ് ചന്ദ്രൻെറ മനുഷ്യന് ഒരാമുഖം ഞാൻ വായിച്ചിട്ടില്ല. എന്തിന് ഒരു സവർണാമുഖ കുറിപ്പ് വായിക്കണം. പണ്‌ട് ഏതൊ വായനശാല കത്തിയപ്പൊ രോധിച്ചവരെ കൂട്ടത്തിൽ ഞാനുണ്ടായിരുന്നു. അന്ന് തമ്പാട്ടി ആണെന്ന് തോന്നുന്നു. ഈ നായർ സാഹിത്യം കുറച്ച് കത്തിപോയതിന് എന്തിനാണിങ്ങനെ ഇങ്ങനെ മോങ്ങണത് എന്ന്. സത്യം!!അത്രയേറെ അവഹേളനമാണ് മലയാള നായർ സാഹിത്യം ഇവിടെത്തെ ബഹുഭൂരിപക്ഷ ജനതയോട് ചെയ്തിട്ടുള്ളത്. ഈ എം ടി നായരെ പൊത്തകം മൊത്തം കത്തി നശിച്ചാൽ മലയാളിയുടെ ജീവിതബോധം പിന്നോട്ട് അടിക്കുമെന്ന് തോന്നലുകളുണ്ടൊ ആർക്കെങ്കിലും? എങ്കിൽ നിങ്ങക്ക് ഉള്ളതാണ് മനുഷ്യനൊരാമുഖം,

Top