സുഡാനിയുടെ ‘ലിബറല്‍’ ആഘോഷങ്ങള്‍ കാണുമ്പോള്‍ ആകെ മൊത്തം എന്തൊക്കെയോ പന്തികേട് പോലെ. ഇഷ്ടമുള്ള ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ ആഘോഷിച്ചോട്ടെ🙂. പക്ഷേ ഇതാണ് ‘യഥാര്‍ത്ഥ’ മലപ്പുറം എന്നും ഇതാണ് മലപ്പുറത്താരുടെ ‘സ്നേഹ’മെന്നുമൊക്കെയുള്ള ആ ലിബറല്‍ ഹിപ്പോക്രസി കാണുമ്പോള്‍ തോന്നും പിന്നെ നമ്മളാണ് “അയഥാര്‍ത്ഥ” മലപ്പുറത്തെ ഇവിടെ സൃഷ്ടിച്ചതെന്ന്!!

Top