സീത അഹല്യ ദ്രൗപതി ഗാന്ധാരി ഇവരിലാരാണ് പ്രിയപ്പെട്ട സ്ത്രീ എന്ന ചോദ്യത്തിന് ഇവരിലാരും പ്രത്യേകിച്ചെന്തേലും ബഹുമാനം അര്ഹിക്കുന്നില്ലെന്നു ഒരു സ്ത്രീ പറഞ്ഞത് കേട്ടു ഡാറ്റാ ഓൺ ചെയ്തപ്പോളാണ് ഹാദിയയുടെ വിവാഹം റദ്ദ്‌ ചെയ്ത ഹൈ കോടതി വിധി അംഗീകരിക്കാനാവില്ലെന്ന സുപ്രീം കോടതി ഇടക്കാല ഉത്തരവിനെ കുറിച്ചറിയുന്നതു. സന്തോഷത്തിനിന്നു രണ്ട് കാരണങ്ങളാണ്.

Top