സി.പി.എമ്മിനോട് ചോദിക്കേണ്ടത് വനിതകളുടെയും ദളിതരുടെയും കണക്ക് കൂടിയാണ്. വനിതാ വിമോചനത്തിന്റെയും ദളിത് ഉത്ഥാനത്തിന്റെയും മൊത്തക്കുത്തക ഏറ്റെടുത്ത് പുരപ്പുറത്ത് കയറിക്കൂവുന്ന സി.പി.എമ്മിന്റെ ഇത:പര്യന്തമുള്ള ചരിത്രത്തിൽ ( 1943 ലെ ഒന്നാം പാർട്ടി കോൺഗ്രസ് മുതൽ 2015ലെ ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ് വരെ) ഒറ്റ ദളിതൻ പോലും, പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പി.ബി.യിൽ അംഗമായിട്ടില്ല.

Top