സി. കെ ജാനു എന്ന ആദിവാസി നേതാവ് BJP യുമായി രാഷ്ട്രീയ വിലപേശല്‍ നടത്തിയപ്പോള്‍ ഫാസിസ്റ്റ് വിരുദ്ധ കേരളം രണ്ടുകയ്യും നിറുകയില്‍ വെച്ചു . കാണാന്‍ പാടില്ലാത്തത് കണ്ടു , കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ടു എന്ന്.

Top