സിറാബുദ്ദീന്‍ അന്‍സാരി, മുര്‍ത്തസ അന്‍സാരി എന്ന രണ്ടു പേരെ ഝാര്‍ഖണ്ടില്‍ പശു ഭക്തർ തല്ലി കൊന്നത് വാർത്ത പോലും അല്ലാതെ ആയി മാറുന്ന കാലത്താണ് ജീവിക്കുന്നത് എന്നത് ഭീതി ഉണ്ടാക്കുന്നു.മരിച്ചവരെ വെറുതെ മനുഷ്യരെന്നു പറയാതെ അവരുടെ പേരും ഐഡന്റിറ്റിയും പറയുന്നത് കൂടിയാണ് എന്റെ രാഷ്ട്രീയം.

Top