സഹജീവനത്തിലൂടെയുള്ള അതിജീവന സാധ്യതകള്‍ കണ്ടെത്തുന്നതോടൊപ്പം അവർക്കിടയിലെ വൈവിധ്യങ്ങളുടെ സഹവർത്തിത്വം എന്നതുപോലെ തന്നെ സഹജീവനത്തിന്റെ അന്യമായിക്കൊണ്ടിരിക്കുന്ന അർത്ഥതലം തിരിച്ചുകൊണ്ടുവരുവാൻ ഉതകുന്ന ചിന്തകളും പങ്കുവെക്കുക എന്നതായിരിക്കും ഈ മുദ്രാവാക്യത്തിലെ പ്രധാനപ്പെട്ട ഒരാശയം എന്നാണ് ആ പ്രതീക്ഷയും താല്പര്യവും

Top