സതി പോലുള്ള ദുരാചാരങ്ങള്‍ പവിത്രവല്‍ക്കരിക്കുന്നതും കടുത്ത സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നതുമായ പത്മാവത് പരോക്ഷമായി മുസ്‌ലിം വിരോധം സ്ഫുരിക്കുന്നതും വര്‍ത്തമാനകാല വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ്.

Top