സംവരണത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം ആശങ്കകള്‍ക്കു പിന്നില്‍. സവര്‍ണജാതിയില്‍ പിറന്നുവെന്ന ആനുകൂല്യം ഇവര്‍ക്കെങ്ങനെ ഗുണകരമാകുന്നുവെന്ന് ഇക്കൂട്ടര്‍മനസ്സിലാക്കണ്ടതുണ്ട്. ഏവരും കരുതുന്നതുപോലെ സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന തൊഴില്‍ദാന പദ്ധതിയില്ല.

Top