സംഘ പരിവാര്‍ ഭീഷണിയായി കാണുന്നതും മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്നതും ഈ ഉപഭൂഖണ്ടത്തിന്റെ മധ്യമ കാല ചരിത്രമാണ്. ” ബാബറി മസ്ജിദ് പൊളിക്കുന്നത് ആ ചരിത്രത്തെ മായിക്കാനും ഒരു ശുദ്ധ ഹിന്ദു ചരിത്രത്തെ നിര്മിക്കാനുമാണ്. അതെ പോലെ ഇവിടെ നവോത്ഥാന പുരനാനയിക്കല്‍ കേരളത്തിലെ ചില ചരിത്രങ്ങളെ മായ്ക്കാനും ഒരു കമ്മ്യൂണിസ്റ്റ് ചരിത്രത്തെ ഉണ്ടാക്കനുമായിരിക്കാം. ഈ നവോത്ഥാന കേരള സങ്കല്‍പ്പങ്ങളെ ആശ്രയിക്കാതെ മുസ്ലീങ്ങള്‍ നേടിയ വളര്‍ച്ചയുടെയും ദലിത് പ്രസ്ഥാനങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചരിത്രം മായ്ച്ചിട്ടു മറ്റൊരു ചരിത്രം ഉണ്ടാക്കുകയല്ലേ ഉദ്ദേശം?

Top