ഷഫീക്ക്‌ ഖാസിമിക്കെതിരായ ബാലപീഡനക്കേസിൽ മതാധികാരം ഉപയോഗിച്ചത്‌ പ്രതിയെ നിയമത്തിനു മുമ്പിൽ കൊണ്ട്‌ വരാനാണു. അതിനു ‘മതാധികാരത്തെ പ്രതിക്കൂട്ടിലാക്കി’ സെക്കുലർ വേഷം കെട്ടുന്നത്‌ ബോറല്ലേ മീഡിയവണ്ണുകാരേ.

Top