ശബരിമല പ്രശ്നം ഫ്രാങ്കോയനന്തര ക്രൈസ്തവ രാഷ്ട്രീയത്തിനും കരുത്ത് പകർന്നിട്ടുണ്ട്. അത് ഒരു തീവ്രവഹൈന്ദവ-ക്രൈസ്തവ ഐക്യത്തിന് തന്നെ വഴിയൊരുക്കുകയും ചെയ്യുന്നു. മുസ്‌ലിം സമുദായത്തിന് മേൽ സമ്മർദ്ദം നൽകി പ്രസ്തുത സമുദായത്തെ ഒറ്റപ്പെടുത്തുകയോ സഖ്യത്തിലേക്ക് ചേർക്കുകയോ ചെയ്യുന്ന ഒരു യുക്തിയും അത് രൂപപ്പെടുത്തിയിരിക്കുന്നു.

Top