വിമർശകരെ രൂപപ്പെടുത്തുന്നതിൽ സിൽമക്ക് പങ്കുണ്ട്. അതുകൊണ്ട് നമ്മുടെ പണി കുറെ കാലമായി സിൽമ വിമർശനം തന്നെയാണ്. a documentary about disappearance തന്നെ അവസാനം എനിക്ക് വിമർശിക്കേണ്ടി വന്നിട്ടുണ്ട് കാരണം നമ്മുടേ ജീവിതം അതായിരുന്നു. ഓരോ സീനും അതുല്‍പാദിപ്പിക്കുന്ന ഹിംസയും നേരിട്ട് നാം വിമർശനത്തിന്റെ ഗോപുരങ്ങൾ തീർത്തു.

Top