വസ്ത്രധാരണം കുറെയൊക്കെ വ്യക്തിസ്വാതന്ത്രമാണ്. ഓരോ സമൂഹവും നിഷ്കർഷിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കണമെന്നത് സമൂഹത്തിന്റെ വാശിയാണ്. അതിനൊക്കെ അപ്പുറം എതിർലിംഗത്തിന്റെ (വിശിഷ്യാ പെൺകുട്ടികളുടെ) വസ്ത്രധാരണത്തിലെ അനാരോഗ്യ പ്രവണതകളെ കുറിച്ചു സംസാരിക്കാന്‍, അത് വർണനകളാൽ കൊഴുപ്പിക്കാൻ, പുരുഷന്മാരെ ആര് ചട്ടം കെട്ടി എന്നു അറിയാൻ ആഗ്രഹമുണ്ട്..