ലോകത്താകമാനമുള്ള തീവ്ര വലതു പക്ഷത്തിന്‍റെ വര്‍ത്തമാന നയമാണ് കുടിയേറ്റ-മുസ്ലീം വിരുദ്ധത.ട്രംബ് മുതല്‍ മോഡിവരെ,വെറുപ്പിന്‍റെ അപരവല്‍ക്കരണത്തിന്‍റെ,പുറം തള്ളലിന്റെ ഈ പ്രത്യയ ശാസ്ത്രം പരത്തിയാണ് തിരഞ്ഞെടുപ്പുകള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നത്.കുടിയേറ്റ മുസ്ലീം വിരുദ്ധതയുടെ വിഷം പടര്‍ത്തിയാണ് 2016 ല്‍ ആസാം നിയമ സഭാ ഇലക്ഷന്‍ ബിജെപി ജയിച്ചു കയറിയത്.പൊളിഞ്ഞു വീണ വികസന വായ്പ്പുകളെ കവര്‍ ചെയ്ത് 2019 നെ നേരിടാന്‍ സംഘ പരിവാര്‍ തയ്യാറാകുന്നത് എങ്ങനെയെന്നു കൃത്യമായും വ്യക്തമാക്കുകയാണവര്‍.

Top