ലെനിന്റെ പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയിൽ നടന്ന ചർച്ചയിൽ സ: എം വി ഗോവിന്ദൻ മാസ്റ്റർ RSS ന്റെ ടി ജി മോഹന്ദാസിനെ ‘ഫാഷിസ്റ്റ്’ എന്നു വിളിച്ചു. ചർച്ച കഴിഞ്ഞ ഉടനെ ഗോവിന്ദൻ മാഷിന് മേലെ നിന്ന് വിളി വന്നിട്ടുണ്ടാവണം. ‘ഫാഷിസ്റ്റ്’ എന്ന് ഒരു RSS കാരനെയും വിളിക്കരുത്. വേണമെങ്കിൽ, ‘ഫാഷിസ്റ്റിക് ടൈപ്പ്’ എന്ന് വിളിച്ചോളൂ എന്ന് നേതാവ് താകീത് ചെയ്തിട്ടുണ്ടാവണം. ഫാഷിസ്റ്റിക് ടൈപെയ് . . . :)