രേഖപ്പെടുത്തപ്പെട്ട ഭൂതകാലത്തിൽ തന്നെ പേരറിയാത്ത ഒരുപാട് വ്യക്തികളിൽ തുടങ്ങി ഭൂമിയുടെ ഒരറ്റത്തു അടിമബോധത്തിൽ നിന്നും കുതറി ആന്റി സ്‌ളേവറി മൂവ്മെന്റിന്റെ ആവേശം ആയ സോജോണർ ട്രൂത്തിനെയും ഇങ്ങേയറ്റത്ത് ലോഫ്ലോർ ബസിൽ വീൽചെയർ ഡോക്കിംഗ് സ്‌പെയ്‌സിനു വേണ്ടി കലഹിച്ച മുഹമ്മദ്‌ ഫാസിലിനേയും ഒക്കെ ബന്ധിപ്പിക്കുന്ന ഒരു ചരിത്രമുണ്ട് ഡിസബിലിറ്റി ഡിസ്‌കോഴ്‌സുകൾക്ക്.

Top