രവിചന്ദ്രന്‍റെ സംവരണ വിരുദ്ധത അദ്ദേഹത്തിന്‍റെ തന്നെ ചിന്താമണ്ഡലത്തിന്‍റെ വൃാപ്തിയെ ബോധൃപ്പെടുത്തുന്നതാണ്. അപകര്‍ഷതാബോധം കൊണ്ട് കുരിശു ചുമക്കുന്നു തുടങ്ങിയ വിവരണങ്ങള്‍ ബ്രാഹ്മണിസവും അസ്പശൃതയും എന്ന വിഷയത്തില്‍ ഒരു +2 വിദൃാര്‍ത്ഥിയുടെ അറിവേയുള്ളു ഇദ്ദേഹത്തിന് എന്നത് സ്വയം പറയുകയാണ്. യുക്തിയിലും ശാസ്ത്രീയതയിലുമല്ല ഇവിടെ ജാതീയമായ അസ്പ്യശൃത സ്യഷ്ടിക്കപ്പെട്ടത്. ഹിന്ദു എന്ന terminology യാണ് പ്രശ്നം. നമുക്ക് ജാതിയില്ല മതമില്ല ദെെവമില്ല അതുകൊണ്ട് സാമൂഹീക അസ്പ്യശൃത സംവരണം തുടങ്ങിയവയൊന്നും സംസാരിക്കരുത് എന്ന് പറയാന്‍ യുക്തന്‍മാര്‍ക്ക് എന്ത് അധികാരം. ഹിന്ദുമതമാണ് ജാതിയെ നിലനിര്‍ത്തുന്നത് യുക്തന്‍മാര്‍ ശബരിമലയിലൊന്നും ദെെവമില്ല എന്ന് തെളിയിക്കാനല്ല നടക്കേണ്ടത് ഹിന്ദുമതത്തിലെ ജാതിക്കെതിരെ നിലപാട് എടുക്കൂ.. കളികാണാം.