രണ്ടുമാസമായി എനിക്ക് പോലീസ് പ്രൊട്ടക്ഷൻ . എന്റെ വീട്ടിൽ നിന്ന് ചായ വേണോ എന്നു ചോദിച്ചാൽ വേണ്ടാ എന്നു മറുപടി.. പക്ഷെ അപ്പുറത്തെ വീട്ടിൽ പോയി ചായകുടിക്കുകയും ചെയ്യും എജ്ജാതി അയിത്തമാടോ പോലീസിലും. ജാതിയില്ല സഖാവാണെ പോലീസ് മന്ത്രി.

Top