മുഹമ്മദ്‌ അഖ്ലാക്കിന്റെ ഹിന്ദുത്വകൊലപാതകം അന്വേഷിച്ചിരുന്ന പോലീസ്‌ ഓഫീസർ സുബോധ്‌ കുമാർ ആണു ഇന്നു പശുവിനെ കശാപ്പ്‌ ചെയ്തുവെന്ന വ്യാജപ്രചരണത്തെ തുടർന്ന് നടന്ന കലാപത്തിൽ ഉത്തർ പ്രദേശിൽ കൊല്ലപ്പെട്ടത്‌. ‘ആൾക്കൂട്ടം’ ( ഇന്ത്യൻ മാധ്യമഭാഷയിൽ) അദ്ദേഹത്തെ കല്ലെറിഞ്ഞ്‌ കൊല്ലുകയായിരുന്നു.എത്ര ഭീകരമായ ആസൂത്രണത്തോടെയാണു ഹിന്ദുത്വതീവ്രവാദം രാജ്യത്ത്‌ കലാപങ്ങൾ സൃഷ്ടിക്കുന്നത്‌.

Top