മുസ്‌ലിം സ്ത്രീ ആയതുകൊണ്ട് ഷാനിമോൾ ഉസ്മാൻ തോറ്റു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന സിവിക് ചന്ദ്രന്റെ ഡാറ്റാ എന്താണ്?. ഏതൊക്കെ മുസ്‌ലിം ഭൂരിപക്ഷ ബൂത്തിലെ ഡാറ്റയുടെ അടിസ്ഥാനത്തിൽ ആണ് ആ വിലയിരുത്തൽ? . സിവിക്കിനെ പോലുള്ള അതേ മതേതര കാപട്യം പുലർത്തുന്ന ചില കോൺഗ്രസ് നേതാക്കളുണ്ട്. അവരുടെ സ്വാധീന മേഖലകളിൽ മാത്രമാണ് ആ മുസ്ലിം സ്ത്രീ തോറ്റതായി കണക്കുകൾ പറയുന്നത്. ഇമ്മാതിരി ടീംസിനെയാണ് ആദ്യം വലിച്ചു പുറത്തിടേണ്ടത്.

Top