മുസ്ലിം സ്ത്രീയുടെ പർദ്ദയെ പലപ്പോഴും അവഹേളിക്കുന്ന പ്രസ്താവനകൾ പലരും നടത്താറുണ്ട് അതൊന്നും സ്ത്രീവിരുദ്ധതയുടെ ഫ്രെയിമിനകത്ത് വരാറില്ല. ലെഗ്ഗിൻസിനേയും ജീൻസിനേയുമൊക്കെ വിമർശിക്കുമ്പോൾ മാത്രമേ സ്ത്രീവിരുദ്ധനാകൂ. അതായത് ‘സ്ത്രീ’ എന്ന കാറ്റഗറിക്കകത്ത് പർദ്ദ ധരിക്കുന്ന ,ഹിജാബ് ധരിക്കുന്ന സ്ത്രീ വരില്ല അതിനാൽ തന്നെ ഹിജാബിനേയും പർദ്ദയേയും അങ്ങേയറ്റം അധിക്ഷേപിച്ചു സംസാരിച്ചാലും അയാൾ സ്ത്രീവിരുദ്ധനാ കില്ല മറിച്ച് ‘പുരോഗമന കാ രി’ ആയി മാറും.

Top