മുസ്ലിം ലീഗ് ഇല്ലെങ്കില്‍ മുസ്ലിം സമുദായം ഒന്നാകെ തീവ്രവാദികള്‍ ആയി പോകുമായിരുന്നു എന്ന് പറഞ്ഞ joy മാത്യു വിനെ ഇനിയാരും പൗരത്വ bill പ്രക്ഷോഭങ്ങളിൽ സംസാരിക്കാൻ വിളിക്കരുത്. അപ്പുറത്ത് നിരപരാധികളെ വെട്ടി കൊല്ലുന്നവരുടെ ആദർശത്തിൽ അനേകം മനുഷ്യർ ആകൃഷ്ടരാവുമ്പോൾ ,മുസ്ലിം സമുദായത്തിന് നേരെ വെറുപ്പിന്റെ വാക്കുകൾ സംസാരിക്കുന്ന കെ.ആർ. ഇന്ദിര മാർ വരെയുണ്ടാകുമ്പോൾ മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന പ്രസ്താവനകൾ നടത്തുന്നവർ വിശ്വസിക്കാൻ കൊള്ളാവുന്നവർ അല്ല.

Top