മഹാരാഷ്ട്ര സമരം നയിക്കാൻ വിജുകൃഷ്ണൻ എന്ന മലയാളി സഖാവിനു പോകാം.. അതിനെ കുറിച്ച കോൾമയിൽ കൊള്ളുന്ന ലേഖനങ്ങൾ ഉയരും… വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരത്തിന് പങ്കെടുത്ത അതെ ജില്ലക്കാരി ആയ ഞാൻ അടക്കം വന്നവരെ p രാജീവൻ എന്ന party ജില്ലാ സെക്രെട്ടറി വിളിച്ചത് പുറമെ നിന്ന് വന്ന ക്ഷുദ്ര ജീവികൾ !!! തൊട്ടപ്പുറത്തെ പഞ്ചായത്തിൽ നിന്നുള്ളവരെ പോലും വടയമ്പാടിയിൽ കയറ്റരുതെന്നു ഓർഡർ ഇട്ട സർക്കാരാണ് … എന്തോന്നെടെ ഇത് ?? എവിടേലും ഒന്ന് ഉറച്ച് നിന്ന് സംസാരിച്ചൂടെ സഖാക്കളെ .. 🙄🙄

Top