മറവികൾക്കെതിരെ ഓർമ്മകളുടെ സമരമാണ് രാഷട്രീയമെന്ന് പറഞ്ഞത് മിലൻ കുന്ദേരയാണു പശുവിനെ കുളിപ്പിക്കുന്നത് മുതൽ കറക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങൾ പശുവിന്റെ പുറത്ത് എഴുതി വെച്ചില്ലെങ്കിൽ നാം മറന്ന് പോകുമെന്ന് ഏകാന്തതയുടെ നൂറു വർഷങ്ങളിൽ മാർകേസ് പറയുന്നുണ്ട് നമുക്കിടയിൽ ഓടിനടന്നിരുന്ന ദിനചര്യയെന്നോണം ജീവിത പ്രശ്നങ്ങൾക്കിടയിൽ പരപ്പനങ്ങാടി യിൽ നിന്നും തിരൂരിലേക്കും തിരിച്ചും ട്രെയിൻ കേറിയിരുന്ന ഒരാൾ കഴിഞ്ഞ ഒമ്പത് വര്‍ഷമായി നമുക്കിടയിൽ അസന്നിഹിതനാണ്

Top