മമതയെ പുറത്താക്കി , എന്നെന്നേക്കുമായി ബി ജെ പി ഭരണത്തിൽ വരുക എന്ന നിസ്സാര കാര്യത്തിനായിരിക്കും തുടക്കമിടുന്നത് . ഇറാഖിൽ രാസായുധമില്ലെന്ന് അറിഞ്ഞിട്ടും ഈ അനീതിക്കെതിരെ , ശബ്ദിക്കാതെ , ഇറാക്ക് തകർന്നാൽ തങ്ങൾക്കും വല്ലതും കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു പിന്തുണ നൽകിയ , ബ്രിട്ടനടക്കമുള്ള രാജ്യങ്ങളെ പോലെയാണ് സി പി എം , കോൺഗ്രസ് സംഘടനകൾ എടുക്കാൻ പോകുന്ന നിലപാട് എന്ന് എല്ലാവർക്കും ഊഹിക്കാമല്ലോ .

Top