മധു കൊലചെയ്യപ്പെടുമ്പോൾ അതു ‘പാലക്കാട്ടെ’ ജാതി കൊലയാകില്ല. പക്ഷെ,അരീക്കോട്ടെ ദുരഭിമാനക്കൊല ‘മലപ്പുറത്തെ’ ദുരഭിമാനക്കൊലയാകും. ഇന്നാട്ടിലെത്ര കുറ്റകൃത്യങ്ങൾ ജില്ലക്ക് മൊത്തമായി ആട്രിബ്യൂട്ട് ചെയ്യപ്പെടാറുണ്ട്? കേരളത്തിലില്ല കേരളത്തിലില്ല എന്നു “സാംസ്‌കാരിക നായകന്മാർ ” നിലവിളികൂട്ടുന്ന ജാതിയാണ് അരീക്കോട്ടെ കൊലപാതകത്തിന്റെ കാരണം അതിങ്ങനെ മലപ്പുറമെന്ന മറയിട്ടു മൂടാനുള്ള ഓരോ വ്യഗ്രതകൾ..

Top