മതേതര മുഖംമൂടിയണിഞ്ഞ് മുസ്‌ലിം സമൂഹത്തിനെ അപരവല്‍ക്കരിക്കുന്നതിനെതിരേ K K Babu Raj ഒരു ചെറിയ കുറിപ്പ് എഴുതുമ്പോഴേക്ക് ഇരുളില്‍ പതുങ്ങിയിരിക്കുന്ന എത്ര കുറുനരികളാണ് ചാടി വീഴുന്നത്. മുസ്‌ലിംകളില്‍ ജാതി സ്ഥാപിക്കാനിറങ്ങിയ ദലിത വേഷക്കാര്‍, മനുഷ്യസംഗമ കൃമികള്‍, മാധ്യമ വേഷമിട്ട ചുവപ്പ് ന്യായീകരണ തൊഴിലാളികള്‍..