മതവും ജാതിയും: സ്വന്തം ദൈവശാസ്ത്രത്തില്‍ ജാതി വിവേചനം വിളക്കി ചേര്‍ത്തിട്ടുള്ള പ്രധാന മതം ഹിന്ദു മതം തന്നെയാണ്. ബുദ്ധമതം, ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയവ ഒന്നും ഇത്തരത്തില്‍ ദൈവശാസ്ത്രപരായി ജാതി വിഭജനം അംഗീകരിച്ചിട്ടുള്ള മതങ്ങള്‍ അല്ല. ആ അര്‍ത്ഥത്തില്‍ ജാതി എന്നത് ഹിന്ദു മതത്തിന്റെ മാത്രം പ്രശ്നമാണ്.

Top