മതപ്രശ്‌നവും മുലപ്രശ്‌നവും :D പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കുന്നത് ഒരു മുസ്ലിംമതപ്രശ്‌നമാണ്, അതിനെ ചോദ്യം ചെയ്യുന്നത് മതേതരത്വവും പ്രതിരോധിക്കുന്നത് ഇസ്ലാംമതമൗലികവാദവും!. അപ്പോള്‍ വലിയ പൊട്ടുകുത്തിയ പെണ്ണ് മുലയൂട്ടുമ്പോള്‍ മുല മറയ്ക്കുന്നത് ഹിന്ദുമതപ്രശ്‌നവും പ്രതിരോധിക്കുന്നത്‌ ഹിന്ദുമതമൗലികവാദവുമാണോ? പക്ഷേ, കുരുപൊട്ടിയത് കച്ചവടവിരുദ്ധ മതേതരത്വത്തിനാണല്ലോ. ♬ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ, എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ!!!! ഗൃഹലക്ഷ്മിയോടൊപ്പം

Top