ഭരണഘടനയുടെ അനുച്ഛേദം 21 ഭേദഗതി ചെയ്താണ് (21A) 6 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം മൌലിക അവകാശമാക്കി കൊണ്ട് വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നത്. അതായത് ടി പ്രായത്തില്‍ ഉള്ള കുട്ടികള്‍ സ്കൂളില്‍ പോയിരിക്കണം. ഒരു കുട്ടിക്ക് എന്തെകിലും ഒരു കാരണം പറഞ്ഞു അഡ്മിഷന്‍ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല.