ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, പിണറായി ഭജന തുടങ്ങാനുള്ള സമയം ആയിട്ടില്ല. വിയോജിപ്പുകള്‍ മാറ്റിവെച്ചു ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ്, ദയവു ചെയ്തു കുത്തിതിരിപ്പുണ്ടാക്കരുത്. അനര്‍ഹമായ ക്രെഡിറ്റ് ക്ലെയിം ചെയ്യുന്ന തറക്കളിയില്‍ സംഘികളോട് മത്സരിക്കാന്‍ നില്‍ക്കരുത്. പിണറായും, നിങ്ങളും, നമ്മളും, മറ്റവരും ഒക്കെ ചെയ്യുന്നത് ജനം കാണുന്നുണ്ട്, മനസിലാക്കുന്നുണ്ട്. ഇതൊരു മത്സരമല്ലെന്ന ബോധ്യം പിണറായിക്കുണ്ട്, ജനത്തിനുണ്ട്, ഭക്തര്‍ക്കും ഉണ്ടാവണം.

Top