ബൽറാം വിമർശിച്ച സ്ഥിതിക്ക് ഇന്നിനി ആ വലിയ പോസ്റ്റുകളുടെ പ്രളയമായിരിക്കും. ഞാനെന്ന മാപ്പിളയെ പരിഷ്‌കരിച്ചു മനുഷ്യനാക്കിയ കാൾ മാർക്സിനു മുതൽ ബ്രാഞ്ച് സെക്രട്ടറിക്ക് വരെ നന്ദി പറഞ്ഞു തുടങ്ങുന്ന എഴുത്തുകളിൽ

Top