ബ്രിട്ടീഷുകാരെ എതിർത്ത ധീര ദേശാഭിമാനിയായ ടിപ്പ്‌ സുൽത്താനെതിരെ വലിയ രീതിയിലുള്ള ആക്രമണം ആണ് ബി ജെ പി യും മറ്റു ഹിന്ദു സംഘടനകളും നടത്തിയത് . പക്ഷെ ,ഇതിനെ എതിർത്ത് തോൽപിക്കാൻ കോൺഗ്രെസ്സിനായി. പക്ഷെ, രൂക്ഷമായ വിഘടന പ്രവർത്തനങ്ങളാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത് .ഇത് സംസ്ഥാന ഇലെക്ഷൻ ആണെങ്കിലും അടുത്ത വർഷത്തെ ലോക സഭ ഇലക്ഷന് ഈ വിധി നിര്ണായകമായതിനാൽ അതിന്റെ പ്രാധാന്യത്തോടെയാണ് പാർട്ടികൾ ഇത് കാണുന്നത്

Top