ബ്രാഹ്മണ ഭീകരത പെരിയാരിന്നെതിരെ ! ഇന്ത്യാരാജ്യത്ത് നിലവിലുള്ള സകലമാന ബ്രാഹ്മണ പ്രതിമകളും തകര്‍ക്കപ്പെടണം !ജനാധിപത്യവിശ്വാ സികളും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരുമായ പൌരന്മാര്‍ ഈ വിപ്ലവപ്രവര്തനതിന്റെ ഉല്‍ഘാടനം രാജസ്ഥാന്‍ ഹൈക്കോടതിയുടെ മുന്നില്‍ ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യന്‍ ജനാധിപത്യ നീതിവ്യവസ്ഥയെയും അവഹെളിച്ചുകൊണ്ട്,വെല്ലുവിളിച്ചുകൊണ്ട് നില്‍ക്കുന്ന മനു വിന്‍റെ പ്രതിമ തകര്‍ത്തുകൊണ്ട് നിര്‍വഹിക്കണം ദളിത്‌ ബഹുജന്‍ പ്രസ്ഥാനങ്ങള്‍ സംഘടിതമായി രംഗത്തിറങ്ങാന്‍ സമയം ഏറെ വൈകിയിരിക്കുന്നൂ ! ജയ് ബാബാസാഹെബ് അംബെദ്കര്‍,ജയ് പെരിയാര്‍ ,ജയ് മഹാത്മാഫുലെ !!!!

Top