ബൈ ദി ബൈ ഈ സോഷ്യൽ കണ്ടിഷനിംഗ് മുഖം മറക്കുമ്പോഴും തല മറക്കുമ്പോഴും മാത്രമാണോ പ്രശ്നം! മോഡെർണിറ്റിയും സെക്യൂലറിസവും ഒക്കെ കണ്ടീഷൻ ചെയ്യുമ്പോഴും ഫിക്സഡ് ചോയ്‌സുകളെ മാത്രം പ്രൊവൈഡ് ചെയ്യുമ്പോഴും ആർക്കും പ്രശ്നമില്ലല്ലോ.പിന്നെ ചില കണ്ടീഷനുകളെ വളരെ ശക്തമായ ഒരു സ്പിരിച്വൽ കൺവിക്ഷനോടെ ഏറ്റെടുക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതും തന്നെ അല്ലെ ഫൈത്.

Top