ബുദ്ധി,മാനസിക അവസ്ഥ,ജീവിതം എന്നിവയെ കുറിച്ചുള്ള ആധുനികതയുടെയും ദേശ രാഷ്ട്രത്തിന്റെയും യുക്തിക്കും അതിര്‍ത്തിക്കും ഉള്ളില് ഒതുങ്ങത്തവരെ കൊന്നു കളയുമോ? മധു എന്ന ആദിവാസി യുവാവ് കാട്ടിലോ ഗുഹയിലോ ജീവിച്ചാല്‍ മറ്റാര്‍ക്കാണ് അയാളുടെ ജീവിതത്തെ കുറിച്ച് നിര്‍ണ്ണയിക്കാന്‍ അവകാശം? .അയാളുടെ വാസസ്ഥലത്ത് പോയി അയാളെ തല്ലികൊല്ലുന്ന കേരളത്തിന്റെ ആധുനികതയുടെ വംശീയ അടിത്തറ തന്നെ പൊളിക്കേണ്ടതല്ലേ?