ബാബരിക്ക് ശേഷം മുസ്‌ലിം സ്വത്വ രാഷ്ട്രീയം ശക്തിപ്പെട്ടു എന്നാണ് പറയപ്പെടാറുള്ളതെങ്കിലും ഹിന്ദു വർഗീയ രാഷ്ട്രീയം കൂടുതൽ ശക്തിപ്പെട്ടു എന്നതാണ് യാഥാർഥ്യം. ഹൈന്ദവ ധർമം ഭരണഘടനാവൽക്കരിപ്പെടുകയും മതേതരമാവുകയും ചെയ്യുമ്പോൾ ഭരണഘടനാ ധാർമികതയെ മറികടകടക്കുന്ന വ്യാവഹാരിക പരിസരമാണ് മുസ്‌ലിംകൾ തേടേണ്ടത്.