ബാക്കിയെല്ലാം സ്ഥിരം ചേരുവകൾ തന്നെ. സങ്കടം സഹിക്കാൻ വയ്യാതെ ഹിന്ദുക്കൾ മുസ്ലീം സ്ഥാപനങ്ങൾ തകർക്കുന്നു, തീയിടുന്നു. പോലീസ് സഹായത്തോടെ സ്ഥലത്തെ മുസ്ലീം വീടുകൾ കയ്യേറി വാതിലുകൾ പൊളിച്ച് മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. പൂർണ്ണ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായുള്ള മറ്റൊരു വർഗ്ഗീയകലാപസംരംഭം.