ഫറൂഖ് കോളജിലെ വിദ്യാർഥികളെ മർദ്ദിച്ച അധ്യാപകരുടെ മതവും രാഷ്ട്രീയവും അതിൽ സ്വാധീനിച്ചു കാണുമോ?.കോളജിലെ ഡിസിപ്ലിനറി കമ്മറ്റി ചെയർമാൻ ഡിഫിയുടെ നേതാവാണത്രേ. പുള്ളിയും പിള്ളേരെ തല്ലിയെന്ന ആരോപണമുണ്ട്.ഡിഫിക്കാരൻ എന്തിനായിരിക്കും പിള്ളേരെ തല്ലുന്നത്?. പുള്ളി ഹനുമാൻ സേനയുടെ ആരായിട്ട് വരും?.പുളളിയും മതമൗലിക വാദിയാണോ?. ഈ ചോദ്യമാണല്ലോ ഒരു ശരാശരി ഇടതുപക്ഷ മാധ്യമപ്രവർത്തകനെ അസ്വസ്ഥനാക്കേണ്ടത്.അധ്യാപകരെ പുറത്താക്കണമെന്ന് ആരൊക്കെ ആവിശ്യപ്പെട്ടു?. ഫ്രേട്ടേണിറ്റി മൂവ്‌മെന്റ് അധ്യാപകരെ പുറത്താക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്.എസ് എഫ് ഐ അധ്യാപകരെ പുറത്താക്കാൻ ആവിശ്യപ്പെട്ടോ?.എസ് എഫ് ഐ തെരുവുകളിൽ പ്രതിഷേധിക്കാത്തതെന്താണ് എന്ന ചോദ്യമാണല്ലോ ഇടതുപക്ഷ മാധ്യമപ്രവർത്തകനെ അസ്വസ്ഥപെടുത്തേണ്ടത്?. അല്ലേ?.

Top