ഈ പറയുന്ന ഒരു തിയറിയും,പ്രായപൂർത്തിയായ,സ്ഥിര ബുദ്ധിയുള്ള ഒരു ഇന്ത്യൻ പൗര,കോടതിയിൽ വന്ന് എന്റെ വിശ്വാസവും എന്റെ ജീവിതവും ഞാൻ തെരഞ്ഞെടുത്തതാണ് എന്ന് പറയുമ്പോൾ അവരെ സ്വതന്ത്രമാക്കാനെന്ന വ്യാജേനെ സമർപ്പിക്കപ്പെട്ട ഒരു ഹേബിയസ് കോർപ്പസ് ഹരജിയിൽ കോടതിക്ക് പരിഗണിക്കാനാവില്ലെന്ന് ബിലോ ഓർഡിനറി പ്രുഡൻസുള്ള ആളുകൾക്കു പോലും മനസ്സിലാകും.