പോപുലര്‍ ഫ്രണ്ടിനെ ജാര്‍ഗഢ് സംസ്ഥാനത്ത് നിരോധിച്ചതായി വാര്‍ത്ത. ദേശവ്യാപകമായി ദേശീയ അടിസ്ഥാനത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു നിയോ സോഷ്യോ പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് പിഎഫ്ഐ. ഫാഷിസ്റ്റ് വിരുദ്ധത അഥവാ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ വിരുദ്ധത മുഖ മുദ്രയാക്കി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന പ്രസ്ഥാനം. നിരോധനമെന്ന മുറവിളികള്‍ പതിറ്റാണ്ടുകളായി കേള്‍ക്കുന്നുമുണ്ടായിരുന്നു.