പൊതുപ്രവർത്തകയായ ഒരു സ്ത്രീയുടെ ക്രെഡിബിലിറ്റി തകർക്കാൻ പച്ചനുണ പ്രചരിപ്പിക്കുക എന്നത് നിസാരമായൊരു കാര്യമല്ല … ഇല്ലാത്ത ഒരു പോലീസ് ഓഫീസറുടെ പേരും ആധികാരികമായി ഉന്നയിച്ചു പച്ച അശ്ലീലവും എഴുതിപ്പിടിപ്പിച്ചു സ്ത്രീത്വത്തെ അപമാനിച്ചിട്ടു കമന്റും ഫേസ്ബുക്കും ഒക്കെ ഡിലീറ്റ് ചെയ്തോടിയാൽ നീ രക്ഷപ്പെടും എന്ന് കരുതരുത് … ആരോപണം ഉന്നയിച്ചവർ സഖാവായാലും.സംഘിയായാലും ഫേസ്‌ബുക്ക് പൂട്ടി ഓടുകയല്ല വേണ്ടത് അന്തസായി നേരിടുകയാണ് വേണ്ടത് … സംഘിയായാലും സഖാവായാലും ശരി ഈ ഊരാക്കുടുക്കിൽ നിന്ന് നീ രക്ഷപ്പെടണമെങ്കിൽ എന്നെയങ്ങു തീർത്തുകളയണം …അതെ പച്ചയ്ക്കു കൊന്നുകളയണം അല്ലാതെ എവിടെപ്പോയൊളിച്ചാലും നീ സമാധാനത്തോടെ ജീവിക്കാം എന്ന് കരുതരുത് …

Top