പൊളളിയടർന്ന കാലുകൾ തര൦ഗമായി മാറുന്ന കാലത്ത്, കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സമാനമായൊരു ജനക്കൂട്ടം തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞത് പലരും ഒാർക്കുന്നുണ്ടാവു൦. എന്തിനായിരുന്നു ആ ഒത്തുചേരൽ? (വർഗസമര൦?) സോളാ൪ തട്ടിപ്പിന്റെ പേരിൽ മുഖ്യമന്ത്രി രാജിവെക്കാനായിരുന്നു സമരം.ഒരു ഡിമാന്റും അ൦ഗീകരിക്കാതെ, നേരാംവണ്ണം ചർച്ചപോലു൦ ചെയ്യാതെ അവസാനിപ്പിച്ച ആ സമരം കൊണ്ടുണ്ടായ ഏകഗുണ൦ ബി. രാജീവന് തന്റെ മൾട്ടിട്യൂഡ് സിദ്ധാന്തത്തിന് ഒരു ഉദാഹരണം ലഭിച്ചുവെന്ന് മാത്രമാണ്.

Top