പുതുകീഴാള വായനകൾ ബഷീർ കൃതികളെ കേവലമായ വ്യക്തി ;സമുദായ പരിഷ്കരണം എന്നതിൽ നിന്നും മാറ്റിയിട്ടുണ്ട് .പ്രണയം ,നൈരാശ്യം മുതലായ യൂണിവേഴ്സൽ കാറ്റഗറികൾ സാഹിത്യത്തെ സംബന്ധിച്ചെടുത്തോളം ഉത്തമ സ്ത്രീ പുരുഷ നിർവചനങ്ങളുടെ ഭാഗമാണല്ലോ .ഇവയെ പുറമ്പോക്കിലേക്ക് വിന്യസിച്ചുകൊണ്ട്’ വികാര സാമ്രാജ്യത്തിന്റെ കീഴ്നിലകളെ ‘വെളിപ്പെടുത്തുകയാണ് ബഷീർ ചെയ്തത് .

Top