പിന്നേണ്ടല്ലോ, ആണായാലും പെണ്ണായാലും പ്രെസിഡന്റൊ ചീഫ് ജസ്റ്റിസ് തന്നെ ആയാലും ദളിത്‌ വിഭാഗത്തിൽ പെടുന്നവർ എപ്പോഴും ഓഡിറ്റിങ്ങിനു വിധേയമായി കൊണ്ടിരിക്കും. ഇന്ത്യയിൽ അത് മസ്റ്റാ…. വളരെ സാധാരണം… അവര് പ്രൂവ് ചെയ്തു കൊണ്ടിരിക്കണം…

Top