പാർവ്വതി പറഞ്ഞപ്പോള്‍ മാത്രം ഇവിടെ ഇസ്ലാമോഫോബിയ ഉണ്ടെന്ന്‌ തിരിഞ്ഞറിവരെയും പറയുന്നത്‌ അവരായത്‌കൊണ്ട്‌ അത്‌ സമ്മതിക്കുന്നവരോടുമാണ്‌, ഇങ്ങിനെയൊന്നിവിടെ ഉണ്ടെന്ന്‌ നിങ്ങള്‍ക്കായിട്ടിതുവരെ സ്വയം തോന്നാത്ത ആ നിഷ്‌കളങ്കതയുണ്ടല്ലോ അതൊരു വല്ലാത്തതരം നിഷ്‌കളങ്കത തന്നെയാണ്‌ കേട്ടോ….

Top